ഒരു കാലഘട്ടത്തെ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച കാലകാരിയായിരുന്ന കെജി ദേവകിയമ്മ അന്തരിച്ചു. റോഡിയോ നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയായ ദേവകിയമ്മ ആറുമാസത്തോളമായി വാര്‍ധക്യ സഹജമായ അസുഖങ്ങളില്‍ കിടപ്പിലായിരുന്ന.